dcsimg

Green Marsh Hawk at Mechode Padur

Image of Libellago Selys 1840

Description:

Summary[edit] Description: English: സൂചിത്തുമ്പികൾ സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം തുമ്പികളാണ് സൂചിത്തുമ്പികൾ (സൈഗോപ്‌റ്റെറ) - (Zygoptera) - Damselfly. ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിരിക്കുന്നത് (ഉദാ: സാധാരണ നീല വാലൻ- Common blue tail). തവളക്കണ്ണൻ Libellago lineata പരിപാലന സ്ഥിതി ഒട്ടും ആശങ്കാജനകമല്ല (IUCN 3.1) ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം:ജന്തു ഫൈലം:ആർത്രോപോഡ ക്ലാസ്സ്‌:പ്രാണി നിര:തുമ്പി കുടുംബം:Chlorocyphidae ജനുസ്സ്:സൂചിത്തുമ്പി വർഗ്ഗം:L. lineatas ശാസ്ത്രീയ നാമം Libellago lineata Burmeister, 1839. Date: 1 November 2015. Source: Own work. Author: വരി വര.

Source Information

license
cc-by-sa-3.0
copyright
വരി വര
original
original media file
visit source
partner site
Wikimedia Commons
ID
af7b30cf5b0190aa0ccaa53152d7a668