dcsimg

River Heliodor - Libellago lineata at Mechode Padur

Image of Libellago Selys 1840

Description:

Summary[edit] Description: English: സൂചിത്തുമ്പികളിൽ ഒരിനമാണ് തവളക്കണ്ണൻ - River Heliodor. മറ്റു സൂചിത്തുമ്പികളെ അപേക്ഷിച്ച് ഇവയുടെ ശരീരം ബലിഷ്ഠവും കണ്ണുകൾ വലുതുമാണ്. അരണ്ട കറുത്ത വരകളുള്ള ഇവയുടെ ശരീരം നേർത്ത മഞ്ഞ നിറമാണ്. ആൺതുമ്പികളുടെ വാലിന്റെയും ചിറകുകളുടേയും അഗ്രങ്ങളിൽ കറുപ്പു പൊട്ടുകളുണ്ട്. ഒഴുകുന്ന അരുവികൾക്കു സമീപം ഇവയെ കാണാറുണ്ട്. ഇന്ത്യയടക്കമുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളും ഇവയുടെ ആവാസമേഖലകളാണ്[1]. Date: 31 October 2015. Source: Own work. Author: വരി വര.

Source Information

license
cc-by-sa-3.0
copyright
വരി വര
original
original media file
visit source
partner site
Wikimedia Commons
ID
1ce5078b15e7681823c52de9e8248545