dcsimg

Kaloula taprobanica at Mechode Padur

Image of Uperodon taprobanicus (Parker 1934)

Description:

Summary[edit] Description: മലയാളം: ബംഗ്ലാദേശിലും,തെക്കെ ഇന്ത്യയിലും, ശ്രീലങ്കയിലും കണ്ടുവരുന്ന ഒരിനം തവളയാണ് ചിത്രത്തവള{ഇംഗ്ലീഷ്:Sri Lankan Painted Frog). മൈക്രോഹാലിഡെ കുടുംബത്തിലെ കലൗല എന്ന ജനുസ്സിലാണ് ഈ തവളകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. കലൗല ടപ്രോബനിക(Kaloula Taprobanica) എന്നാണ് ശാസ്ത്രീയ നാമം. ചുവപ്പുംചാരവും കലർന്ന ചുളുങ്ങിയ തൊലിപ്പുറം നിറയെ ചിത്രപ്പണികൾ കാ‍ണാം. 1,300 മീ കൂടുതൽ പൊക്കമുള്ള പ്രദേശങ്ങളിലാണ് ചിത്രത്തവളകൾ വസിക്കുന്നത്. മൂക്ക് മുതൽ മലദ്വാരം വരെ 7.5 സെന്റി മീറ്റർ നീളമുണ്ട്.പെൺതവളകൾ അത്പംങ്കൂടി വലുതണ്. കലൗല പുൾക്ര എന്ന തവളകളുടെ ഉപഗണമാണ് ചിത്രത്തവളകൾ.ശ്രീലങ്കകൂടാതെ,ഇന്ത്യ,ബംഗ്ലാദെശ്,നേപ്പാൾ എന്നിടങ്ങലിലും ഇവയെ കാണാം. Date: 1 September 2015. Source: Own work. Author: വരി വര.

Source Information

license
cc-by-sa-3.0
copyright
വരി വര
original
original media file
visit source
partner site
Wikimedia Commons
ID
3cea3aefc7fd587976c06c86cebf729e