dcsimg

Tailed Palmfly at Mechode Padur

Image of Elymnias caudata Butler 1871

Description:

Summary[edit] Description: മലയാളം: ഓലക്കണ്ടൻ തെങ്ങ്, പന തുടങ്ങിയ വൃക്ഷങ്ങളുടെ ഓലയിൽ മുട്ടയിടുന്നത് കൊണ്ടാണ് ഇവയെ ഓലക്കണ്ടൻ (Elymnias caudata)എന്ന് വിളിയ്ക്കുന്നത്. ഇവയിൽ പെൺശലഭങ്ങൾ എരിക്ക് തപ്പിയെയും വരയൻ കടുവയേയും അനുകരിക്കാറുണ്ട്. ചീഞ്ഞളിഞ്ഞ പഴങ്ങളാണ് പ്രധാന ആഹാരം. Date: 5 September 2015. Source: Own work. Author: വരി വര.

Source Information

license
cc-by-sa-3.0
copyright
വരി വര
original
original media file
visit source
partner site
Wikimedia Commons
ID
438e5907d0f55c504d2c57859b62b2c7