dcsimg

സർപ്പഗന്ധി പൂവ് 8

Image of dogbane family

Description:

സര്‍പ്പഗന്ധി Rauvolfia serpentina, Family - Apocynaceae കൃഷി ചെയ്യാത്ത സ്ഥലത്ത് പാഴ് ചെടികളുടെ കൂട്ടത്തില്‍ കാണുന്ന അപൂര്‍വ്വ ഔഷധ സസ്യം. കുറ്റിച്ചെടിയായി വളരുന്ന ഈ സസ്യങ്ങളില്‍ കാണുന്ന പൂങ്കുലകള്‍ വളരെ ഭംഗിയുള്ളതാണ്. രക്തസമ്മര്‍ദം കുറയ്ക്കാനുള്ള ഔഷധം ഈ സസ്യത്തില്‍ നിന്ന് നിര്‍മ്മിക്കുന്നു.

Source Information

license
cc-by-sa-3.0
copyright
Ks.mini
creator
Ks.mini
original
original media file
visit source
partner site
Wikimedia Commons
ID
6537507f7ebbba1ec8e3ee23709a9799